മെത്രാഭിഷേകത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവിനെയും, മെത്രാഭിഷേകത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവിനെയും കണ്ണൂർ രൂപത സാമൂഹ്യ സേവന വിഭാഗമായ കയ്റോസ് ആദരിക്കുന്നു.