ഫാ. സുക്കോൾ അനുസ്മരണവും പെയിന്റിംങ് മത്സരവും സംഘടിപ്പിച്ചു
ഫാദർ സുക്കോൾ മെമ്മോറിയൽ വായനശാല & ഗ്രന്ഥാലയത്തിൻ്റെയും ശ്രീസ്ഥ സെന്റ്. ആന്റണീസ് ചർച്ചിൻ്റെയും നേതൃത്വത്തിൽ ദൈവദാസന് ഫാ. സുക്കോൾ അനുസ്മരണവും പെയിന്റിംങ് മത്സരവും സംഘടിപ്പിച്ചു. രാലിലെ 9.30 നടന്ന അനുസ്മരണ പരിപാടിയില്‍ മരിയപുരം ഇടവക കപ്യാർ ജോസ് തങ്കപ്പൻ അനുസ്മരണ പ്രഭാഷണം നടത്തി. ഇടവക വികാരി ഫാദർ പോൾ സാവിയോ അധ്യക്ഷത വഹിച്ചു. ജോബിൻ പ്രേമൻ , ജോയൽ ജോളി, സിലി ജോൺ തുടങ്ങിയവർ സംസാരിച്ചു. ഫാ.സുക്കോള്‍ അനുസ്മരണത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് ആന്റണീസ് ചർച്ച് […]
2024 യുവജനവർഷം -‘കണ്ണിൽ കനിവും കരളിൽ കനലും കാലിൽ ചിറകുമുള്ള ക്രൈസ്തവ യുവത്വം’ 2024 യുവജനവർഷം –
യുവജനശുശ്രൂഷയിൽ പുതിയ ഉണർവ് നല്‍കുന്നതിന് കേരള കത്തോ ലിക്കാമെത്രാൻ സമിതി (KCBC) 2024-നെ കേരള കത്തോലിക്കാസഭയിൽ യുവജനവർഷമായി പ്രഖ്യാപിക്കുന്നു. കേരളത്തിലെ വ്യക്തിഗതസഭകളായ സീറോ-മലബാർ, ലത്തീൻ, സീറോ-മലങ്കര സഭകളുടെ സംയുക്ത വേദിയായ കെസിബിസിയുടെ യുവജനകമ്മീഷനാണ് 2024 ലെ യുവജനവർഷാചരണത്തിനുള്ള കർമ്മപദ്ധതികൾക്ക് നേതൃത്വം നല്‍കുന്നത്. കെസിബിസി യുവജനകമ്മീഷന് സാരഥ്യം വഹിക്കുന്നത് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് ചെയർമാനായും വന്ദ്യരായ മാത്യൂസ് മാർ പോളികാർപ്പസ് പിതാവും മാർ ജോസഫ് പണ്ടാരശ്ശേരി പിതാവും വൈസ് ചെയർമാന്മാരും ബഹു. ഫാദർ സ്റ്റീഫൻ തോമസ് ചാലക്കര സെക്രട്ടറിയും […]
ദൗത്യം പൂർത്തിയാക്കി ബിഷപ് ഡോ. അലക്സ് വടക്കുംതല കണ്ണൂരിലേക്കു മടങ്ങി
കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപത ബിഷപ് ഡോ. ജോസഫ് കാരിക്കശേരി സ്ഥാനം ഒഴിഞ്ഞതിനെതുടർന്ന് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല രുപതയിൽ പു തിയ ബിഷപ്പിനെ വാഴിച്ച സന്തോഷ ത്തോടെ കണ്ണൂരിലേക്കു മടങ്ങി. മെത്രാഭിഷേക ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോൾ മനസിൽ നിറയെ നന്ദി മാത്രമാണെന്നു ഡോ. വടക്കുംതല പറ ഞ്ഞു. ക്ലേശങ്ങൾ കൃപയായി മാറിയ ദി നങ്ങളായിരുന്നു കഴിഞ്ഞ ആറു മാസ ക്കാലം. വിശ്വാസിസമൂഹം കാത്തിരുന്ന വസന്തമാണ് ബിഷപ് ഡോ. അംബ്രോ സ് […]