ഫാ. സുക്കോൾ അനുസ്മരണവും പെയിന്‍റിംങ് മത്സരവും സംഘടിപ്പിച്ചു
ഫാദർ സുക്കോൾ മെമ്മോറിയൽ വായനശാല & ഗ്രന്ഥാലയത്തിൻ്റെയും ശ്രീസ്ഥ സെന്റ്. ആന്റണീസ് ചർച്ചിൻ്റെയും നേതൃത്വത്തിൽ ദൈവദാസന്‍ ഫാ. സുക്കോൾ അനുസ്മരണവും പെയിന്‍റിംങ് മത്സരവും സംഘടിപ്പിച്ചു. രാലിലെ 9.30 നടന്ന അനുസ്മരണ പരിപാടിയില്‍ മരിയപുരം ഇടവക കപ്യാർ ജോസ് തങ്കപ്പൻ അനുസ്മരണ പ്രഭാഷണം നടത്തി. ഇടവക വികാരി ഫാദർ പോൾ സാവിയോ അധ്യക്ഷത വഹിച്ചു. ജോബിൻ പ്രേമൻ , ജോയൽ ജോളി, സിലി ജോൺ തുടങ്ങിയവർ സംസാരിച്ചു. ഫാ.സുക്കോള്‍ അനുസ്മരണത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് ആന്റണീസ് ചർച്ച് […]