Search the Diocese

News & Updates

അഭിനന്ദനങ്ങൾ

അഭിനന്ദനങ്ങൾ

ഉത്തർപ്രദേശിലെ ഖാസിപൂരിൽ വച്ച് നടന്ന ദേശീയ സീനിയർ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി 47 കിലോഗ്രാം വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ മാടായി, ഹോളിക്രോസ് ഇടവകാംഗമായ മിഥുന തോമസിന് അഭിനന്ദനങ്ങൾ