Search the Diocese

News & Updates

പിലാത്തറ ഫോറോനാ BCC ശുശ്രൂഷാ സമിതി ശില്പശാല

പിലാത്തറ ഫോറോനാ BCC ശുശ്രൂഷാ സമിതി ശില്പശാല


പിലാത്തറ ഫോറോനാ BCC ശുശ്രൂഷാ സമിതിയുടെ നേതൃത്വത്തിൽ കായപൊയിൽ ദേവാലയത്തിൽ BCC ശില്പശാല സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ഡെൻസിൽ ശില്പശാല ഉദ്ഘാടനം ചെയ്തു.

കാർട്ടൻ സർ, സണ്ണി സർ, പ്രിൻസ് സർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. BCCയുടെ പ്രാധാന്യം, കുടുംബകൂട്ടായ്മകളുടെ പ്രവർത്തനം, അംഗങ്ങളുടെ സജീവ പങ്കാളിത്തം എന്നിവയെക്കുറിച്ച് ക്ലാസുകളും ഗ്രൂപ്പ് പ്രവർത്തനങ്ങളും നടത്തി. കുടുംബങ്ങളെ വിശ്വാസത്തിലും കൂട്ടായ്മയിലും വളർത്തുന്നതിനുള്ള പ്രായോഗിക മാർഗങ്ങളും പങ്കുവെച്ചു.

ശില്പശാല BCC ശുശ്രൂഷയെ കൂടുതൽ സജീവമാക്കുന്നതിനുള്ള പുതിയ ഉണർവേകി.